കല്ലറ: തുമ്പോട് കരിക്കകത്തില്‍ വീട്ടില്‍ ഭാരതി (88) നിര്യാതയായി. മക്കള്‍: ചന്ദ്രബാബു, കുമാരി, അനില്‍ കുമാര്‍. മരുമക്കള്‍: ശശീന്ദ്രന് നായര്‍, ശ്യാമള, പ്രിയ.