വെഞ്ഞാറമൂട്: വെള്ളാഞ്ചിറ കെ.ജി ഹൗസില്‍ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ കെ. പാറുക്കുട്ടിയമ്മ (98) നിര്യാതയായി. മക്കള്‍: അപ്പുക്കുട്ടന് നായര്‍, ശാന്തമ്മ, കൃഷ്ണന് നായര്‍, പരേതയായ ഇന്ദിര, ഓമന അമ്മ, രാജേന്ദ്രന് നായര്‍, വിജയകുമാര്‍, ശോഭന, മോളി. മരുമക്കള്‍: രാധാമണി അമ്മ, പരേതനായ രാമകൃഷ്ണപിള്ള, ഉഷാ കുമാരി, ശശിധരന് നായര്‍, ലേഖ പി. (പഴയകുന്നുമ്മേല്‍ പഞ്ചായത്ത്), ശ്രീജ പി, ശശിധരന് നായര്‍, പരേതനായ മഹേഷ് എം. സഞ്ചയനം ശനിയാഴ്ച 8.30ന്.