വെഞ്ഞാറമൂട്: ആലിയാട് ദിപാ സദനത്തില്‍ ആര്. കുട്ടന് പിള്ള (78) നിര്യാതനായി. ഭാര്യ: സുലോചനയമ്മ. മക്കള്‍: ദിപാ മോഹനക്കുറുപ്പ്, ദിലീപ് കുമാര്‍. മരുമകൻ: മോഹനക്കുറുപ്പ്. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.