മാവൂർ: പുത്തോട്ടത്തിൽ അഹമ്മദ് കുട്ടിഹാജി (78) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: ആയിശ കൂളിമാട്. മക്കൾ: അബ്ദുൽ നാസർ (സൗദി), ഫൈസൽ (ഖത്തർ), നുസ്രത്ത്. മരുമക്കൾ: സാജിദ് കരുവൻപൊയിൽ, ഉമ്മുസൽമ നീറാട്, ജാസ്മിൻ കീഴുപറമ്പ്. സഹോദരങ്ങൾ: അലിഹാജി, ഹംസ, ഖദീജ, ആയിശ, ഫാത്തിമ.