എകരൂൽ: ഇയ്യാട് നീറ്റോറച്ചാലിൽ താമസിക്കുന്ന വയനാട് മേപ്പാടി മുസ്ലിയാരകത്ത് എം.എ. സിദ്ദീഖ് (52) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സൽമത്ത്, സീനത്ത്, സഫിയ, സഫ്വാൻ, സിഫാന. മരുമക്കൾ: സിദ്ദീഖ് (ഓമശ്ശേരി), അമീർ (കിനാലൂർ), ശിഹാബ് (മേപ്പാടി).