മാവൂർ: അടുവാട് കൂടത്തുംകുഴി മേത്തൽ സുരേഷ് കുമാർ (54) നിര്യാതനായി. മാവൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: മാണ്ടൻ. മാതാവ്: പരേതയായ സരസ്വതി. ഭാര്യ: ജാൻസി. മക്കൾ: ആര്യ (നഴ്സിങ് വിദ്യാർഥിനി), ആഭിദേവ് (വിദ്യാർഥി).