കുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പ് വാപ്പനോട്ട് സത്യവതി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരുണാകരന്. മക്കള്‍: നീന കുമാരി, ബേബി, ലാലി, ബിജു, ബാവ. മരുമക്കള്‍: സുരേന്ദ്രനാഥ് (എരവന്നൂര്‍), വിജയന് (മുക്കം), രവീന്ദ്രന് (പന്തീരാങ്കാവ്), വിനോദ് (നടക്കാവ്), പരേതനായ ബാലന് (എകരൂല്‍).