വടകര: ആർ.വി.എസ് വെജിറ്റബിൾസ് ഉടമ മേപ്പയിൽ കാച്ചിപ്പറമ്പത്ത് ബാലൻ (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ദിലീപ് (കോൺട്രാക്ടർ), ദീപ. മരുമക്കൾ: സുബ (അഴിയൂർ), അനിൽകുമാർ (കോൺട്രാക്ടർ കുന്ദമംഗലം). സഹോദരങ്ങൾ: നാണു, പരേതരായ കണ്ണൻ, നാരായണി.