കരുവശ്ശേരി: നെടുങ്ങോട്ടുമൽ സിന്ദൂരം വീട്ടിൽ എം.കെ. ജലജ (74) നിര്യാതയായി. ഭർത്താവ്: കെ.എസ് മുകുന്ദൻ (റിട്ട. ആർ.എഫ്.ടി ആന്റ് ആർ.സി). മക്കൾ: സാജൻ (അസി. എൻജിനീയർ ജല അതോറിറ്റി), സിന്ധു. മരുമക്കൾ: കവിത (അസി. ടീച്ചർ, എം.എം.എ യു.പി സ്കൂൾ, ആവിലോറ, കൊടുവള്ളി), ശശി ഇല്ലത്ത് (എരഞ്ഞിക്കൽ).