വടകര: അരകുളങ്ങര: വെങ്ങണേമ്മൽ മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രമേശ് ബാബു (റിട്ട. അധ്യാപകൻ ജി.എച്ച്.എച്ച്.എസ് വടകര), ജയകുമാർ (റിട്ട. എച്ച്.എം, ജി.എച്ച്.എച്ച്.എസ് ചോറോട്), പരേതനായ ആർട്ടിസ്റ്റ് ശിവദാസൻ. മരുമക്കൾ: സതി, അനിഷ (അസി. സെക്രട്ടറി, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: പരേതനായ വടക്കയിൽ ഗോപാലൻ മാസ്റ്റർ, കല്യാണി, ജാനു, ബാലൻ.