വേളം: ചോയിമഠത്തിലെ കണ്ടിയിൽ സൂപ്പി (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: സാറ, മുഹമ്മദലി, കരീം, നസീമ, ഹാജറ, അസീസ്, സാജിദ. മരുമക്കൾ: അമ്മദ് കീഴ്ക്കോട്ട്, ശാക്കിറ തളീക്കര, സറീന വടയം, ലത്തീഫ് ചാമയിൽ, മജീദ് കായക്കൊടി, ആത്തിക്ക കള്ളാട്, ശാഫി വേളം. സഹോദരങ്ങൾ മൊയ്തു, പരേതരായ കുഞ്ഞാമി, ബിയ്യാത്തു.