ചെറുവണ്ണൂർ: പരേതനായ പെരിക്കാങ്ങിൽ വേലായുധന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: ഉഷ, സുകുമാരൻ, സുരേന്ദ്രൻ, സത്യൻ, പരേതനായ പ്രകാശൻ. മരുമക്കൾ: സതി, സജിനി, പുഷ്പ, പരേതനായ സുബ്രമണ്യൻ. സഹോദരങ്ങൾ: വേലായുധൻ, ശശി, ജാനു.