ബേപ്പൂര്‍: മണ്ടാത്ത് വീട്ടില്‍ ബാലന് (82) നിര്യാതനായി. ഭാര്യ: എന്‍. തങ്കം. മക്കള്‍: രാജലക്ഷ്മി (ടീച്ചര്‍, രാമകൃഷ്ണ മിഷന് ഹയര്‍ സെക്കൻഡറി സ്കൂള്‍), അനീഷ് (ആയുധ നിര്‍മാണ ശാല, അരുവങ്കാട്). മരുമക്കള്‍: കെ.എം സുനില്‍കുമാര്‍ (റിട്ട. ടീച്ചര്‍, രാമകൃഷ്ണ മിഷന് ഹയര്‍ സെക്കൻഡറി സ്കൂള്‍), ശ്രീലേഖ കിണറ്റിന്‍കര. സഞ്ചയനം വ്യാഴം.