പേരാമ്പ്ര: പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകനും ചെറുകിട കച്ചവടക്കാരനുമായ വള്ളിപ്പറ്റ മീത്തൽ ബാലൻ (64) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: താര, താജ് (ഫീൽഡ് ഓഫിസർ റബർ ബോർഡ് കൽപറ്റ), താരിഷ. മരുമക്കൾ: ലെനീഷ്, ഷൈനി, ഷിഗിൽ. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.