കോഴിക്കോട്: പരേതനായ കേളുകുട്ടി നായരുടെ ഭാര്യ നെല്ലിക്കോട് പനച്ചിക്കൽ ജാനകി അമ്മ (102) നിര്യാതയായി. മക്കൾ: സുമതി (പയമ്പ്ര), പരേതരായ ഉണ്ണി നായർ (ചേവായൂർ), വിജയകുമാരി (താമരശ്ശേരി). മരുമക്കൾ: പരേതനായ തോട്ടപ്പാട്ടിൽ കൃഷ്ണൻ നായർ, പി.കെ. ഭാനുമതി (കക്കോടി), മുണ്ടോളി രാഘവൻ നായർ. സഞ്ചയനം ശനി.