തിരുവള്ളൂർ: കണ്ണമ്പത്തുകരയിലെ വട്ടക്കണ്ടത്തിൽ മൊയ്തു (88) നിര്യാതനായി. ഭാര്യ: ചെള്ളാട്ട് ഖദീജ (ആയഞ്ചേരി). മക്കൾ: യൂസുഫ് (അബൂദബി), ആയിശ, സുലൈഹ, ലൈല. മരുമക്കൾ: ഹസീന (തിരുവള്ളൂർ), മുഹ്യുദ്ദീൻ (ആവള), അബ്ദുൽ ഖാദർ (മുയിപ്പോത്ത്). സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ മാസ്റ്റർ, മമ്മു, ബിയ്യാത്തു.