വേളം: ശാന്തിനഗറിലെ കോവിലരികത്ത് മൊയ്തു (90) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സഫിയ, അശ്റഫ് (വ്യാപാരി), നസീം (അബൂദബി), അമീൻ, ഹാരിസ് (ഇരുവരും ദുബൈ), നഈമ, നൗഷാദ് (ഖത്തർ), പരേതയായ സാജിദ. മരുമക്കൾ: കുഞ്ഞാലി (പുറമേരി), സാറ (പൂമുഖം), സൗദ (തളീക്കര), റസിയ (പാറക്കടവ്), സാഹിറ (ശാന്തിനഗർ), മുഹമ്മദലി (തളീക്കര), ജസീല (ഊരത്ത്). സഹോദരൻ: കെ.പി. കുഞ്ഞബ്ദുല്ല ഇസ്ലാഹി.