വടകര: ഒഞ്ചിയം മാടാക്കര സുസ്മിത നിവാസിൽ ശ്രീധരൻ (85 -റിട്ട സുബേദാർ) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: സന്തോഷ് കുമാർ, ജയശ്രീ, ഷർമിള, സുസ്മിത. മരുമക്കൾ: മനോരഞ്ജൻ, ജയശീലൻ, സുസ്മിത, പരേതനായ ജിജേഷ് കുമാർ.