പേരാമ്പ്ര: നരയംകുളം ചെങ്ങോടുമ്മൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കുഞ്ഞ്യേക്കിണി, ലീല, ബാലൻ, സുമ. മരുമക്കൾ: ഗോവിന്ദൻ, സദാനന്ദൻ, മാധവി, കമല. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ.