നാദാപുരം: വളയം വെള്ളിയോട്ടപ്പൊയിൽ മന്ദി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കല്യാണി, കുണ്ടൻ, ചാത്തു, വാസു, റീത്ത. മരുമക്കൾ: പരേതനായ കുഞ്ഞിക്കണ്ണൻ, നാരായണി, സരോജിനി, ലീല, വാസു.