നാദാപുരം: കല്ലാച്ചിയിലെ പുത്തൻപുരക്കൽ സഫീദ ഹജ്ജുമ്മ (58) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിംഹാജി. മക്കൾ: റഹീസ, മുഹമ്മദലി, റമീസ. മരുമക്കൾ: ഷാജഹാൻ, ജുസൈല, നവാസ്.