മേപ്പയ്യൂർ: നടുവത്തൂർ അച്ചംവീട്ടിൽ നാണിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സുധാകരൻ, ഹരീന്ദ്രനാഥ് (റിട്ട. സബ് കോടതി കൊയിലാണ്ടി), വത്സരാജ്, രാമചന്ദ്രൻ (മുൻസിഫ് കോടതി, കൊയിലാണ്ടി), സരള, ഗീത, സുധ, ബിന്ദു. മരുമക്കൾ: അനിത, വിജയലക്ഷ്മി, റോസ്ലി, ഷിദ, അശോകൻ, പീതാംബരൻ, മനോഹരൻ, സുനിൽ.