കക്കോടി: പടിഞ്ഞാറ്റുംമുറി പിലാക്കാട്ട് രാഘവൻ (87) നിര്യാതയായി. ഭാര്യ: മാധവി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ഷാജി. സഹോദരങ്ങൾ: മാധവൻ, കമല, പരേതരായ നാരായണി, ദേവകി. മരുമക്കൾ: ഷൈജ (ചൂലൂർ), ദിവ്യ (ചേളന്നൂർ), സേതുലക്ഷ്മി (കല്ലാനോട്). സഞ്ചയനം വ്യാഴാഴ്ച.