മാവൂർ: കായലം കൊത്തങ്ങോട്ടുപറമ്പത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ നാണിയമ്മ. മക്കൾ: ജയപ്രകാശൻ, മോഹൻദാസ്, ശശി, പരേതനായ പ്രേമരാജൻ. മരുമക്കൾ: സുനിതകുമാരി, വിനോദിനി, സിന്ധു, വിനോദിനി. സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി, നാരായണൻ, ഉണ്ണിപേരിയമ്മ, ബാലൻ നായർ, പരേതയായ ദേവകിയമ്മ.