വേളം: സി.പി.ഐ പ്രാദേശിക ഭാരവാഹിയായിരുന്ന മരുതോളി കണാരൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനീഷ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി), അമൃത, പരേതനായ അജീഷ്. മരുമക്കൾ: ഷാജി, ദിവ്യ. സഹോദരങ്ങൾ: നാണു, കല്യാണി, ജാനു, പരേതരായ പൊക്കൻ, കണ്ണൻ, ചോയി, മാത.