ഉള്ള്യേരി: മനാട് ചെറുകുന്നുമ്മൽ മീത്തൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: അശോകൻ (ആതിര ജ്വല്ലറി കൊയിലാണ്ടി), പുഷ്പ, വസന്ത, സന്തോഷ് (വ്യാപാരി വ്യവസായി സമിതി മേഖല പ്രസിഡന്റ്), ശൈലേഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: അജിത, ശിവരാമൻ, ബാലകൃഷ്ണൻ, ലിഖിത, രോഷ്ണി. സഹോദരങ്ങൾ: വാസു, മാണിക്യം, ചിരുത, ലീല, പരേതരായ ഉണ്ണരകുട്ടി, ഗോവിന്ദൻ, ശങ്കരൻ. സഞ്ചയനം ശനിയാഴ്ച.