കൊയിലാണ്ടി: പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മുചുകുന്ന് പഴയ തെരുവത്ത് പുലരിനിവാസിൽ ഇ.ആർ. ചന്ദ്രകുമാർ (55) നിര്യാതനായി. പിതാവ്: റിട്ട. പ്രധാനധ്യാപകൻ പരേതനായ രാമനാഥൻ. മാതാവ്: പരേതയായ പാർവതി അമ്മാൾ. സഹോദരങ്ങൾ: സുരേഷ് കുമാർ, രാജേഷ് (അധ്യാപകൻ, എൻ.എ.എം. കോളജ് കല്ലിക്കണ്ടി).