നാദാപുരം: ചെക്യാട് മൈലാടീമ്മൽ കുമാരൻ (60) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: അക്കിൻഷ്. മരുമകൾ: അശ്വനി (കൂത്തുപറമ്പ്). സഹോദരങ്ങൾ: എം. കുഞ്ഞിരാമൻ( പ്രസിഡന്റ് ചെക്യാട് സഹകരണ ബാങ്ക്), ബാലൻ, നാണു, അശോകൻ, ചന്ദ്രി, കമല.