ചാന്നാങ്കര: കൂരവിള വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ ഭാര്യ ജുബൈരിയ (75) നിര്യാതയായി. മക്കൾ: ഷാഫി, ഷാജഹാൻ, യൂസഫ്കുട്ടി, വജിഹ, റാഫി. മരുമകൻ: റാഫി.