മൊട്ടമൂട്: മുറുത്തല ജെ.കെ ഭവനിൽ രാഘവൻപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ (പി.ജി സപ്ലയേഴ്സ്), രാധാകൃഷ്ണൻ, മണക്കാട് ചന്ദ്രൻകുട്ടി, തങ്കമണി, ശശി, സന്തോഷ്കുമാർ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ശ്രീദേവി, സിന്ധു, ഷക്കീല, മോഹനൻ, തുളസി, ഷീല, ചിന്നു. സഞ്ചയനം ഞായറാഴ്ച എട്ടിന്.