നെയ്യാറ്റിൻകര: ആറയൂർ കൊറ്റാമം രാജേശ്വരി വിലാസത്തിൽ പരേതനായ പി. കുഞ്ഞുകൃഷ്ണപണിക്കരുടെ ഭാര്യ സി. കൃഷ്ണമ്മ (89) നിര്യാതയായി. മക്കൾ: പരേതയായ കെ. രാജേശ്വരി, കെ. രാമൻകുട്ടി (സുമി ടെക്സ്), കെ. തുളസി (തുളസീവനം ടെക്സ്), കെ. രാജേന്ദ്രൻ (പ്രവാസി), കെ. രാജൻ (റിട്ട പോസ്റ്റ് മാസ്റ്റർ), പരേതനായ കെ. വിവേകാനന്ദൻ, അഡ്വ. കൊറ്റാമം കെ. ജയകുമാർ, കെ. പ്രസന്നകുമാരി (ശാരദാ ഗ്രൂപ്). മരുമക്കൾ: പരേതനായ കെ. വിവേകാനന്ദൻ, വി. സൗദാമണി, പി. ഷീല, ജി. വസന്തകുമാരി, എൻ.ബി. മഞ്ജു, പരേതയായ എ. പത്മജകുമാരി, സി.ജി. പ്രീതാറാണി, പരേതനായ കെ രാജേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്