വഞ്ചിയൂര്‍: കുന്നുകുഴി ആര്.സി ജങ്ഷന് കെ.എസ്.ആര്.എ 172ല്‍ പരേതരായ ശ്രീധരന് നായരുടെയും മാധവിയമ്മയുടെയും മകള്‍ ഹേമലത എം.എസ് (61) നിര്യാതയായി. സഹോദരന്: ഹരിലാല്‍ എം.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.