പന്മന: പണ്ടാരഴികത്ത് വീട്ടില്‍ കൊച്ചുനാണു (89) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കള്‍: ചന്ദ്രലേഖ, ചന്ദ്ര ഭാനു, ചന്ദ്രവല്ലി, ഉഷാകുമാരി, പരേതനായ ഉണ്ണികൃഷ്ണന്, ഉദയകുമാര്‍. മരുമക്കള്‍: പരേതനായ രവീന്ദ്രന്, ശ്രീദേവി, സുരേന്ദ്രന്, വിക്രമന്, ശ്രീജ. സഞ്ചയനം ഞായറാഴ്ച എട്ടിന്.