ആയൂർ: അകമൺ ശ്രീഭവനിൽ സോമൻ (69) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശ്രീജിത്ത്, നിജിത്, നിജി. മരുമക്കൾ: രാജി, ദിവ്യ, അജിത്.