ശാസ്താംകോട്ട: രാജഗിരി നിബു നിവാസിൽ പരേതനായ പി.പി. ആന്റണിയുടെ ഭാര്യ ആൽബീന ആന്റണി (69) നിര്യാതനായി. മകൻ: നിബു ആന്റണി. മരുമകൾ: ഗ്രയ്നി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.