ചാവക്കാട്: മണത്തല ചാപ്പറമ്പിന് തെക്ക് കൊപ്പര മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാബു, ഷീജ, ഷീന. മരുമക്കൾ: സുധി, സീമ, പരേതനായ രാധാകൃഷ്ണൻ.