കിഴുപ്പിള്ളിക്കര: തിരുത്തേകാട്ടിൽ ചേനത്ത് പരേതനായ കുഞ്ഞികണ്ടന്റെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: മോഹൻദാസ്, ദേവരാജൻ, രേണുക, ദേവിക, പരേതനായ രാമദാസൻ. മരുമക്കൾ: ഇന്ദിര, സുനിത, ദേവദാസ്, പീതാംബരൻ.