പുന്നയൂർക്കുളം: പുന്നൂക്കാവ് കിഴക്ക് കൈതക്കാട്ടയിൽ കുട്ടിപ്പെണ്ണ് (78) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, പരേതരായ ദേവദാസൻ, മോഹനൻ. മരുമക്കൾ: ഉഷ, രാധ, ശാലിനി, റീന.