വെങ്കിടങ്ങ്: വാലിയിൽ മേനോത്ത് അംബുജാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: ശോഭ, മുരളീധരൻ, ശ്യാമള, സുരേഷ്, സന്തോഷ്, സത്യൻ. മരുമക്കൾ: ശ്രീധരൻ, ബീന, പരേതനായ ചന്ദ്രശേഖരൻ, ശ്യാമള, മഞ്ജു, സ്മിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.