വരന്തരപ്പിള്ളി: പള്ളിക്കുന്ന് സി.ജെ.എം.എ.എച്ച്.എസ്.എസ് റിട്ട. ഹെഡ്മാസ്റ്റര് വരാക്കര പുതുശ്ശേരി തളിയപ്പറമ്പില്‍ ദേവസി (88) നിര്യാതനായി. ഭാര്യ: മാള വടക്കന്‍ കുടുംബാംഗം ലീല. മക്കള്‍: രാജു (റിട്ട. അധ്യാപകൻ, സി.ജെ.എം.എ.എച്ച്.എസ്.എസ്, പള്ളിക്കുന്ന്), സാജു (റിട്ട. എന്‍ജിനീയര്‍), ഷൈല. മരുമക്കള്‍: നിഷ കോടങ്കണ്ടത്ത് മുണ്ടൂര്‍ (മാത ഹൈസ്കൂൾ, മണ്ണംപേട്ട), ബീന പടയാട്ടിൽ അങ്കമാലി (സി.ജെ.എം.എ.എച്ച്.എസ്.എസ്, പള്ളിക്കുന്ന്), ഫ്രാന്‍സിസ് താഞ്ചന്‍ കൊട്ടേക്കാട് (റിട്ട. അസി. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.