തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി ജുമാമസ്ജിദിന് കിഴക്ക് ചാലിൽ ആലി മൊയ്തുവിന്റെ മകൻ ഹനീഫ (55) നിര്യാതനായി. ഭാര്യ: റംല. മക്കൾ: തസ്ലീമ, ആമിന. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, റഷീദ്, ജമീല, ഹൈറുന്നിസ, താഹിറ, റസീന.