കാരമുക്ക്: ചെറിയേടത്ത് പനങ്ങാട്ടറക്കൽ ദിവാകരൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ധനലക്ഷ്മി, ജയലക്ഷ്മി, രമേഷ് (കെ.എസ്.ഇ.ബി), സൗഭാഗ്യലക്ഷ്മി. മരുമക്കൾ: സത്യൻ, നന്ദിത, സജീവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.