മരത്തംകോട്: കിടങ്ങൂർ കിഴക്കൂട്ട് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കൾ: വിജയൻ, പ്രഭാകരൻ, ദിവാകരൻ, മനോജ്, രമണി, അംബിക, ബിന്ദു. മരുമക്കൾ: വിശാലാക്ഷി, മോഹിനി, സിദ്ധു, മല്ലിക. സംസ്കാരം വ്യാഴാഴ്ച രാവിലെ രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.