വടകര: മേമുണ്ട കരിങ്കപ്പാലത്തിനു സമീപം വാഴയിൽ മൊയ്തു ഹാജി (83) നിര്യാതനായി. വടകര ടൗണിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: ശരീഫ. മക്കൾ: സറീന, ലൈല, സദറു, നിഷാന, ഖദീജ, സുമയ്യ, പരേതനായ ഷംസു, ശജിറ, അദീബ. മരുമക്കൾ: ബഷീർ, അസീസ്, സനീറ, റഷീദ്, യൂസുഫ്, റാസിക്, മൻസൂർ, റാഷിദ്. സഹോദരങ്ങൾ: ഉമ്മർകുട്ടി (റിട്ട.കെ.എസ്.ആർ.ടി.സി.), പരേതരായ ബീവി, അബ്ദുറഹ്മാൻ ഹാജി, സൈനബ.