അരിക്കുളം: ചേരി മീത്തൽ കുഞ്ഞിക്കേളപ്പൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രഭീഷ്, പ്രഭിത, പ്രജുല. മരുമക്കൾ: സത്യൻ, വിനോദൻ, അഞ്ജു.