നരിക്കുനി: കാരുകുളങ്ങര താഴെ ഒതയോത്ത് എം. സരോജിനി അമ്മ (92) നിര്യാതയായി. ശിവപുരം ന്യൂ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. മാധവൻ നായർ. മകൻ: ഡോ. എം.പി. പ്രേംനാഥ് (എം.എസ് ഡെന്റൽ ക്ലിനിക്, നരിക്കുനി). മരുമകൾ: ഡോ. എസ്. ശ്രീജ (കക്കോടി).