നെടുമങ്ങാട്: അഴിക്കോട് കക്കോട് ഹുസൈൻ കോട്ടേജിൽ മുഹമ്മദ് ഹുസൈൻ (56) നിര്യാതനായി. അഴിക്കോട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഡ്രൈവറായിരുന്നു. ഭാര്യ. നുസൈഫ ബീവി. മക്കൾ. ഷീജ, ഷെഹീന, സജ്ന (കിംസ്). മരുമക്കൾ. അൽ അമീൻ (കുവൈത്ത്), ഹസീബ് (കെ.എസ്.ഇ.ബി), ഹാഷിം (സൗദി). പിതാവ്: അബൂഷഹുമാൻ. മാതാവ്: പരേതയായ ജമീല.