കിളിമാനൂർ: പോങ്ങനാട് ആരൂർ പുലൂർക്കുന്ന് കൊച്ചുപുത്തൻവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ഭാഗീരഥി (86) നിര്യാതയായി. മക്കൾ: ഓമന, അംബിക, ജലജകുമാരി. മരുമക്കൾ: ഹരിദാസ്, പരേതരായ പുഷ്കരൻ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.