മുടപുരം: ചിറയിൻകീഴ് മുട്ടപ്പലം മണ്ണർത്തലവീട്ടിൽ ഗോപാലകൃഷ്ണൻ (72-കുട്ടൻ കുളത്തുവിള) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഷിബുലാൽ, ഷിനിലാൽ, ഷിജിത്ത്. മരുമക്കൾ: കൃഷ്ണവേണി, പാർവതി .സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.