വെള്ളറട: അഞ്ചുമരംകാല ജെ.ബി കോട്ടേജില്‍ സുരേഷ് ബി (52) നിര്യാതനായി. ഭാര്യ: ലിജി സുരേഷ്. മക്കള്‍: എബിജോണ്‍, ജോബിജോണ്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.